February 11, 2016

പ്രണാമം വീരയോദ്ധാവേ...



പ്രണാമം വീരയോദ്ധാവേ
പ്രാര്‍തഥനയോടെ കാത്തിരുന്നെങ്കിലും
കണ്ണുനീരു മാത്രമായി...
നിങ്ങൾ യാത്രയായി...






മഞ്ഞിലും കാറ്റിലും
    കാരിരുമ്പിന്‍റെ കരുത്തുമായി
രാഷ്ട്രത്തിനു തുണയായവരേ
സ്നേഹ പൂച്ചെണ്ടുകളോടെ
ഹൃദയത്തിന്‍റെ ഭാഷയില്‍ 
ഒരായിരം അഭിവാദ്യങ്ങൾ.

ഞാനറിയുന്നു

അകലെയാണെങ്കിലും ഒന്നും പറയാറിലെങ്കിലും അറിയുന്നു ഞാൻ... കാണന്നമെന്നില്ലെന്നു പറയുമ്പോൾ തൂവുന്ന കണ്ണുനീരിലും കാണുന്നു ഞാൻ... അകന്നു പോകുന്ന ക...