സ്ത്രീ...
കാലങ്ങളായി അസ്തിത്വത്തിനു വേണ്ടി പടപൊരുതുന്നവൾ...
സ്വതന്ത്ര്യത്തിനായി
അകത്തളങ്ങളിൽ എന്നും നിശബ്ദ സമരം നടത്തുന്നവൾ...
രാത്രി അവൾ വൈകിയാൽ
ചിലർക്ക് കൊള്ളരുതാത്തവൾ...
വൈകി വരുന്ന പുരുഷൻ ....
അവിടെ ചോദ്യങ്ങൾ ഇല്ല. എന്തുമാകാം.
ഒരു വിഭാഗത്തിൻ്റെ ബാധ്യതയായി
ഈ സദാചാരം ഇനിയും
എത്ര നാൾ...
No comments:
Post a Comment