ജനസാഗരത്തിൽ വികാരമായി
സായുധമായി അലയടിക്കുന്നത്
മാത്രമോ വിപ്ലവം
ചിന്തകളിലെ സ്വാതന്ത്യവും
ചോദ്യങ്ങളിലെ അവകാശവും
വിശപ്പിനെ ഊട്ടുന്നതും
ആശ്വസിപ്പിക്കാൻ കരം നീട്ടുന്നതും
നാം ആരെന്ന ബോധ്യവും വിപ്ലവം .
അനന്ത നീലിമയില്‍ പറന്നുയരാനുള്ള സ്വപ്നവുമായി വിരിയാന്‍ തുടിക്കുന്ന അക്ഷരകുഞ്ഞുങ്ങള്ക്കായി കൊഴിഞ്ഞുവീണ കാലത്തിന്റെ തൂവല്‍ സ്പര്ശത്തില് പ്രണയവും വിരഹവും നെയ്തെടുത്ത കിളിക്കൂട്...
കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...
No comments:
Post a Comment