കുഞ്ഞിളം കൈയിൽ ഒരു പൂവുമായി
ഇളം ചുണ്ടിൽ മധുരവുമായി
ആലിലയിൽ ചാഞ്ഞുറങ്ങും പൈതലേ...
ചെന്താമര കവിൾ തൊട്ടൊരുമും മയിൽപ്പീലി
ഏതൊരുനാൾ നീ കൈനീട്ടമേകും.
അനന്ത നീലിമയില്‍ പറന്നുയരാനുള്ള സ്വപ്നവുമായി വിരിയാന്‍ തുടിക്കുന്ന അക്ഷരകുഞ്ഞുങ്ങള്ക്കായി കൊഴിഞ്ഞുവീണ കാലത്തിന്റെ തൂവല്‍ സ്പര്ശത്തില് പ്രണയവും വിരഹവും നെയ്തെടുത്ത കിളിക്കൂട്...
ഒന്നിനും വേണ്ടിയല്ലെങ്കിലും എ ന്നും കൂടെയുള്ള കാത്തിരിപ്പ് ... ആരെയും നോവിക്കാനല്ല മനസ്സിലാക്കാതെയല്ല നഷ്ടങ്ങളെ അറിയാതെ യുമ ല്ല ഒന്...
No comments:
Post a Comment