നിന്റെ സന്തോഷത്തിനായി
ഞാൻ അത് നൽകാം .
ഇഷ്ടത്തെ ആർക്കെങ്കിലും കൊടുക്കാം .
നിന്നോടുള്ള ഇഷ്ടം ,
എന്റെ കൂട്ടായിരുന്നു.
ആ ഓർമകൾ മാത്രം മതിയായിരുന്നു.
എങ്കിലും നിനക്ക് വേണ്ടി,
ഉള്ളം കീറുന്ന വേദനയിലും
ചിരിക്കുന്ന മുഖവുമായി
അത് ഞാൻ കൊടുക്കാം.
എന്നെ കൊടുക്കാൻ എത്ര എളുപ്പമായിരുന്നു
പക്ഷെ എന്റെ ഇഷ്ടത്തെ കൊടുക്കാൻ...
No comments:
Post a Comment